Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BJP Candidate

Ernakulam

അ​യ്യ​പ്പ​ന്‍​കാ​വി​ല്‍ കെ.​വി. ബി​ജോ​യ് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി

കൊ​ച്ചി: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ അ​യ്യ​പ്പ​ന്‍​കാ​വ് ഡി​വി​ഷ​നി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യ​പി​ച്ചു. കെ.​വി. ബി​ജോ​യ് ആ​ണ് സ്ഥാ​നാ​ര്‍​ഥി. ജി​ല്ല​യു​ടെ മീ​ഡി​യ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ണ്.

ജി​ല്ലാ ക​മ്മി​റ്റി ന​ല്‍​കി​യ പ​ട്ടി​ക​യി​ല്‍ നി​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ എം​എ​ല്‍​എ​യാ​ണ് സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്.

യു​ഡി​എ​ഫ്, എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി തീ​രു​മാ​നം അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ല്‍ വ​ന്നേ​ക്കും. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ ദീ​പ​ക് ജോ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഒ​ഴി​വ് വ​ന്ന സീ​റ്റി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

Latest News

Corehub Up